Surprise Me!

ബ്ലൂറേ ഡിസ്‌കുകളും ഡിവിഡിയും ഫ്രിഡ്ജില്‍ സൂക്ഷിച്ചു വെച്ചാണ് ഉപയോഗിക്കുന്നത് | Oneindia Malayalam

2021-02-24 324 Dailymotion

Man keeps his DVD collection in refrigerator<br />വീഡിയോ ട്വിറ്ററില്‍ വൈറലായതോടെ സംശയങ്ങളുമായി ആളുകളും രംഗത്തെത്തി. എന്തിന് ഡിവിഡികള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നു എന്ന ചോദ്യമാണ് പലരും ചോദിച്ചത്. ഒടുവില്‍ വീഡിയോ പോസ്റ്റ് ചെയ്ത സ്റ്റീവ് എന്ന യുവാവ് വിശദീകരണവുമായെത്തുകയും ചെയ്തു.<br /><br /><br />

Buy Now on CodeCanyon